Friday, December 19, 2025

വാട്സാപ്പ് ഉപഭോക്താക്കൾ ജാഗ്രതൈ | WHATSAPP

ലോക പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കും. ഇത് പലര്‍ക്കും ഞെട്ടലുണ്ടാക്കിയേക്കാം. എന്നിരുന്നാലും ഇത് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും കാരണം അനിവാര്യാണെന്നും കമ്പനി വ്യക്തമാക്കി.

പഴയ പല ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും ഐ ഫോണുകളും ഇപ്പോഴും ഉപയോഗത്തിലുണ്ട്. എന്നാല്‍ നവംബര്‍ ഒന്നു മുതല്‍ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ് ഉപയോഗിക്കാന്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നര്‍ക്ക് കഴിയില്ല.

Related Articles

Latest Articles