Saturday, January 3, 2026

പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ട് പേര്‍ അറസ്റ്റിലായി. വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

സംഭവത്തില്‍ കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആക്രമണത്തില്‍ എസ്.ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാര്‍ക്ക് പരിക്ക് പറ്റി.

Related Articles

Latest Articles