Monday, January 12, 2026

‘രാവണപ്രഭു’വിന് വിട ; ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

മലപ്പുറം: പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു.90 വയസ്സായിരുന്നു. ‘രാവണപ്രഭു’ എന്ന തൂലികാനാമത്തിലാണ് അദ്ദേഹം കവിതകളെഴുതിയിരുന്നത്.

അരിയല്ലൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹാസ്യവേദിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉമാദേവിയമ്മയാണ് ഭാര്യ, ഡോ. ശ്രീകുമാര്‍, ഗീതാലക്ഷ്മി, നിഷ എന്നിവര്‍ മക്കളാണ്

Related Articles

Latest Articles