Thursday, January 1, 2026

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 30 രൂപയാണ് 22 കാരറ്റ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഇന്ന് 37360 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് 3860 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 25 രൂപയുടെ കുറവാണ് ഇന്ന് വിലയിൽ ഉണ്ടായിരിക്കുന്നത്.

ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. വെള്ളിക്ക് 71 രൂപയാണ് വില.

Related Articles

Latest Articles