Wednesday, December 17, 2025

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ്; ഡിആര്‍ഐയ്‌ക്കെതിരെ പ്രകാശ് തമ്പി കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഡിആര്‍ഐയ്‌ക്കെതിരെ പ്രകാശ് തമ്പി കോടതിയില്‍.

ബന്ധുവിനെതിരെ മൊഴി നല്‍കുവാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചെന്ന് പറഞ്ഞ പ്രകാശ് തമ്പി മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായിട്ടുള്ള കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles