Saturday, November 14, 2026

കാൽകുലസിൻ്റെ ഉദ്ഭവം കേരളത്തിലോ? മലയാളികൾ മറന്നു പോയ ഒരു ഗണിത ശാസ്ത്ര പ്രതിഭ | SHUBHADINAM

ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ് സംഗമഗ്രാമ മാധവൻ. ആധുനിക ഗണിതശാസ്ത്രത്തിന്റെ പല കണ്ടെത്തലുകളും യൂറോപ്പിൽ എത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് അവ വികസിപ്പിച്ചെടുത്ത പ്രതിഭയായിരുന്നു അദ്ദേഹം. വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | MADHAVA OF SANGAMAGRAMA | ACHARYASRI RAJESH | TATWAMAYI NEWS #madhavaofsangamagrama #keralaschoolofmathematics #indianmathematics #ancientcalculus #sangamagramamadhavan #historyofscience #keralahistory #mathematicalgenius #astronomy #indianheritage #calculusorigin #ancientwisdom #malayaliintellectual #piaccuracy #infinite series #tatwamayinews

Related Articles

Latest Articles