Sunday, November 22, 2026

കാർട്ടൂൺ വിവാദത്തിൽ സർക്കാരിനെ ട്രോളി ജോയ്‌മാത്യു: അടിവസ്ത്രത്തിന്‍റെ പേരില് അവാര്‍ഡ് തിരിച്ചെടുക്കുന്ന ആദ്യസര്‍ക്കാര്‍

കൊച്ചി: ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാർഡ് വിവാദത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യൂ. കൊടുത്ത പുരസ്കാരം ഒരു അടിവസ്ത്ര വിവാദത്തിന്‍റെ പേരിൽ തിരിച്ചെടുക്കുന്ന കേരള സർക്കാർ ചരിത്രത്തിൽ ഇടം നേടുകയാണെന്ന് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ അടിവസ്ത്രങ്ങള്‍ എന്ന പേരിൽ എഴുതിയ കുറിപ്പിൽ ക്രൈസ്തവസംഘടനകളുടെ പ്രതിഷേധത്തിന് വഴങ്ങിയ സാംസ്കാരിക മന്ത്രിയെ രൂക്ഷമായ ഭാഷയിൽ പരിഹസിക്കുന്നു. ദേവാലയം കച്ചവടകേന്ദ്രമാക്കി മാറ്റിയ പുരോഹിതരുടെയും ബിഷപ്പുമാരെയും പോസ്റ്റിൽ കണക്കിന് പരിഹസിക്കുന്നുണ്ട്.

പോസ്റ്റിന്‍റെ പൂർണ്ണരൂപം ചുവടെ :

https://www.facebook.com/JoyMathew4u/photos/a.299429403549906/1250496865109817/?type=3

Related Articles

Latest Articles