Wednesday, January 14, 2026

ഇനി കാട്ടുപന്നികളെ വെടിവക്കാം; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

തിരുവനന്തപുരം: ഇനി കാട്ടുപന്നികൾ വെടിവക്കാം. എന്നാൽ എല്ലാത്തിനെയും വെടിവെക്കാൻ പാടില്ല. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരം നല്‍കി.

കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രി സഭായോഗത്തിലാണ് തീരുമാനമെടുത്തത്. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കാം. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കാണ് അധികാരം.

Related Articles

Latest Articles