Monday, December 22, 2025

’90 സെക്കന്റിനുള്ളില്‍ എല്ലാം തകർത്തു’; ബാലക്കോട്ട് ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി മിറാഷ് പൈലറ്റുമാർ

പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം 90 സെക്കൻറിനുള്ളിൽ പൂർത്തിയായെന്ന് വ്യോമസേന പൈലറ്റിന്റെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലക്കോട്ട് മിഷനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

Related Articles

Latest Articles