Monday, May 20, 2024
spot_img

കുടിയന്മാരെ നിങ്ങൾ പറ്റിക്കപ്പെടുകയാണ്…. യഥാർത്ഥത്തിൽ ബക്കാർഡി റമ്മിന്റെ വില എത്രയാണെന്നറിയാമോ?

സ്വന്തം കാലിടറിയാലും സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാകാതെ കാക്കുന്നത് തങ്ങളാണ് എന്ന അഹങ്കാരം ഓരോ കുടിയനും ഉണ്ടായിരുന്നു. എന്നാൽ തങ്ങൾ ഇത്രയും വില കൊടുത്ത് വാങ്ങുന്ന മദ്യം സർക്കാർ വാങ്ങുന്നത് എത്രരൂപയ്ക്കാണ് എന്നറിഞ്ഞാൽ മദ്യപാനികളുടെ കണ്ണും കരളും ഒന്ന് കലങ്ങും.

Related Articles

Latest Articles