Saturday, January 3, 2026

മലബാര്‍ സിമെന്‍റ്സ് അഴിമതി കേസ്; മുംബൈ കമ്പനിയുടെ ഓഫീസ് കണ്ടുകെട്ടി

മുംബൈ: മലബാര്‍ സിമെന്‍റ്സ് അഴിമതിക്കേസില്‍ മുംബൈ ആസ്ഥാനമായ കന്പനിയുടെ ഓഫീസ് മന്ദിരം കെട്ടിടം കണ്ടു കെട്ടി.ഋഷി ടെക്കിന്‍റെ ഓഫീസാണ് എന്‍ഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റ് കണ്ടുകെട്ടിയത്. നാലരക്കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കണ്ടുകെട്ടല്‍. മലബാര്‍ സിമെന്‍റ്സിന് ചാക്ക് നല്‍കിയ കേസിലായിരുന്നു കന്പനി അഴിമതി നടത്തിയത്..

Related Articles

Latest Articles