Tuesday, December 30, 2025

കുല്‍ഭൂഷണ്‍ കേസ്: പാകിസ്താന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇന്ത്യ

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള പാകിസ്താന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇന്ത്യ.

ഇക്കാര്യം പരിശോധിക്കുകയാണ്. നയതന്ത്രതലത്തില്‍ തന്നെ പാകിസ്താന് മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles