Monday, June 17, 2024
spot_img

പി ചിദംബരത്തിന് തിരിച്ചടി, ഉടന്‍ ജാമ്യം ഇല്ല

ചെന്നൈ- ഐ എന്‍ എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഉടന്‍ ജാമ്യം ഇല്ല. ഉടന്‍ ഉത്തരവ് ഇറക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് രമണ. ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിട്ടു.

ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും. അതേസമയം കേസിലെ നിയമനടപടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് യോഗം വിളിച്ചു.ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

Related Articles

Latest Articles