ഒരു കാലിലെ ചെളി മറുകാലിലേക്ക് മാറ്റുന്നതുപോലെ കേരളത്തില്‍ അധികാരത്തിലേറുന്ന എല്‍ഡിഎഫും യു ഡി എഫും ബന്ധുനിയമനകാര്യത്തില്‍ പരസ്പര സഹോദരമുന്നണിയാണ്. അധികാരം കിട്ടുമ്പോഴെല്ലാം സ്വന്തക്കാരെയും ബന്ധുക്കളെയും ഉന്നതനിയമനങ്ങളില്‍ തിരുകുന്നതില്‍ ഒട്ടും മടി കാണിക്കാറില്ല.

