Saturday, September 26, 2026

പ്രളയകാലത്തേത് പ്രഹസനം; ഇത് കള്ള കണ്ണന്‍

പ്രളയകാലത്തെ സേവനങ്ങളിലൂടെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ച ഐ എ എസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥ്. ഇപ്പോള്‍ ഇദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് രാജിക്കത്ത് നല്‍കിയെന്നതിന്‍റെ പേരിലാണ്.അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തതിന്‍റെ പേരിലാണ് രാജിക്കത്ത് നല്‍കിയതെന്ന ഇദ്ദേഹത്തിന്‍റെയും അനുകൂലികളുടെയും സമൂഹമാധ്യമങ്ങളിലെ വാദം അതേ പടി ഏറ്റുപിടിക്കുകയാണ് ചില മാമാമാധ്യമങ്ങള്‍.

Related Articles

Latest Articles