Monday, November 23, 2026

നടുഭാഗം ചുണ്ടന്‍ ജലരാജാവ്


ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ജലരാജാവ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റേതാണ് നടുഭാഗം ചുണ്ടന്‍. യു ബി സി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. കാരിച്ചാല്‍ ചുണ്ടന്‍ മൂന്നാം സ്ഥാനത്തെത്തി.

Related Articles

Latest Articles