Wednesday, November 25, 2026

സ്വർണ്ണം കടത്താൻ പുതിയ തന്ത്രം; നെടുമ്പാശ്ശേരിയിലെ സ്വർണ്ണ വേട്ടയിൽ ഏകദേശം ഒന്നരകിലോ സ്വർണ്ണം പിടിക്കപ്പെട്ടത് ഇങ്ങനെ

കൊ​ച്ചി: നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണം പി​ടി​ച്ചു. ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍​ നി​ന്നാ​ണു സ്വ​ര്‍​ണം പി​ടി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണം കാ​ലി​ല്‍ കെ​ട്ടി​വ​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യെ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. 1.4 കി​ലോ സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​തി​ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 36 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.

Related Articles

Latest Articles