സ്വാമി വിവേകാനന്ദനുശേഷം അമേരിക്കയെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു നരേന്ദ്ര ധ്വനിയാണ് ഹൂസ്റ്റണിലെ ഹൗദി മോദി സംഗമത്തിൽ കേൾക്കാനായത്. മോദിയെ ഹൂസ്റ്റണിൽ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച അമേരിക്ക അതെ ദിവസം വിമാനമിറങ്ങിയ ഇമ്രാൻ ഖാനെ തിരിഞ്ഞു നോക്കിയതുപോലുമില്ല. പരവതാനിക്ക് പകരം ഒരു ചുവന്ന ചവിട്ടി വിരിച്ചാണ് അമേരിക്ക ഇമ്രാനെ വിമാനത്താവളത്തിൽ\ സ്വീകരിച്ചത്.

