നമ്മുടെ വേദങ്ങളും പുരാതന ഭാരതീയ ദർശനങ്ങളും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ വളരെ പവിത്രമായും എന്നാൽ പരസ്പര ബഹുമാനത്തോടെയുമാണ് കാണുന്നത്. “മാതൃദേവോ ഭവ” എന്ന് പഠിപ്പിക്കുമ്പോഴും, വളരുന്ന സാഹചര്യത്തിൽ മക്കൾക്ക് നൽകേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചും അവരുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ശാസ്ത്രങ്ങൾ സൂചനകൾ നൽകുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | TATWAMAYI NEWS #vedicwisdom #parenting #indianphilosophy #motherhood #mentalhealth #acharyarajesh #vedas #ancientknowledge #childdevelopment #spirituality #familyvalues #consciousparenting #indianculture #tatwamayinews #wisdom

