ഭാരതീയ വ്യോമസേനയുടെ കരുത്തും കൃത്യതയും ലോകത്തിന് മുൻപിൽ ഒരിക്കൽ കൂടി വിളിച്ചോതുന്ന റിപ്പോർട്ടുകളാണ് പാകിസ്ഥാനിലെ മുരിദ് വ്യോമതാവളത്തിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ അതിശക്തമായ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന പാകിസ്ഥാൻ്റെ തന്ത്രപ്രധാനമായ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതായി പുതിയ ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു | PAKISTAN FAILS TO RESTORE MURID AIR BASE HIT DURING OP SINDOOR | TATWAMAYI NEWS #opsindoor #muridairbase #pakistanairforce #indianairforce #iaf #stratigicfailure #defensenews #satelliteimagery #commandandcontrol #indianmilitary #airprecision #nationalsecurity #tatwamayinews #tatwamayitv #malayalamnews #geopolitics #pakistanfailure

