Thursday, October 22, 2026

അർജുൻ ആയങ്കി അറസ്റ്റിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.

BJP CRITICIZES KERALA POLICE AND HOME DEPARTMENT OVER THE DELAYED ARREST OF ARJUN AYANKI. കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച അർജുൻ ആയങ്കിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനങ്ങളുമായി ബിജെപി രംഗത്ത്. നിയമവ്യവസ്ഥയെയും പോലീസിനെയും പരസ്യമായി വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പ്രതിയെ പിടികൂടാൻ വൈകിയതിന് പിന്നിൽ കടുത്ത രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നാണ് പ്രധാന ആരോപണം. #arjunayanki #keralapolice #bjpkerala #cpim #keralanews #keralapolitics #pinarayivijayan #chennithala #keralagunwar #media #keralalatest #politicalnews #cyberpolice #investigation #keralacrime #keralacommunism #newsupdate #keralaassembly #keraladebate #keralamedia #keralagovt #keralamallu #keralasocial #breakingnews#tatwamayinews

Related Articles

Latest Articles