Thursday, January 1, 2026

കോട്ടയത്ത് 11 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പീഡനം നടന്നത്. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Related Articles

Latest Articles