Sunday, October 18, 2026

അൽ-ഖ്വയ്ദ ഭീകരന്റെ അഭിഭാഷകന് സുപ്രധാന പദവി ! തനിനിറം പുറത്തെടുത്ത് മാംദാനി !!

ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനിയുടെ ഭരണകൂടത്തിലേക്കുള്ള നിയമനങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ പദവിയായ ചീഫ് കൗൺസൽ സ്ഥാനത്തേക്ക് റംസി കാസിം എന്ന അഭിഭാഷകനെ നിയമിക്കാനുള്ള മംദാനിയുടെ തീരുമാനമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. അൽ-ഖ്വയ്ദ ഭീകരനായിരുന്ന അഹമ്മദ് അൽ-ദർബിയെ കോടതിയിൽ പ്രതിരോധിച്ച വ്യക്തി എന്ന നിലയിൽ റംസി കാസിമിന്റെ പശ്ചാത്തലം വലിയ വിമർശനങ്ങൾക്കും ആശങ്കകൾക്കും വഴിമാറിയിരിക്കുന്നു. ജനുവരി ഒന്നിന് അധികാരമേൽക്കുന്ന മംദാനി സർക്കാർ, തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് നഗരത്തെ നയിക്കുമെന്ന സൂചനയാണ് ഈ നിയമനത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. #zohranmamdani #ramzikassem #newyorkcity #nycmayor #politics #controversy #socialist #legalnews #nyc #americanpolitics #defenseattorney #lawandorder #newsupdate #uspolitics #socialjustice #worldnews #politicaldebate #malayalamnews #tatwamayinews

Related Articles

Latest Articles