Saturday, October 3, 2026

‘സർവീസ് ചട്ടങ്ങൾ ലംഘിച്ചു’ ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തും

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്താൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്.  നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നടപടി.

Related Articles

Latest Articles