Monday, June 17, 2024
spot_img

വിമര്‍ശകരെപ്പോലും ഞെട്ടിച്ച് ദീപിക പദുക്കോണ്‍


ചപ്പക് എന്ന സിനിമയിലെ ദീപിക പദുക്കോണിന്റെ മേക്ക് ഓവറാണ് ഇന്ന് ബോളിവുഡിലെ ചർച്ചാവിഷയം. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന സിനിമയിൽ ഗംഭീര മേക്ക് ഓവറുമായാണ് ദീപിക പദുക്കോണ്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

Related Articles

Latest Articles