Friday, October 9, 2026

തലസ്ഥാനത്ത് വീണ്ടും കൊലപാതകം: തിരുവനന്തപുരത്ത് കുത്തേറ്റ യുവതി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തു കുടുംബവഴക്കിനിടെ കുത്തേറ്റ യുവതി മരിച്ചു. വട്ടിയൂര്‍കാവ് സ്വദേശിനി രജനി കൃഷ്ണയാണ് മരിച്ചത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്കാണ് കുത്തേറ്റത്.

രജനി കൃഷ്ണ, രജനി കൃഷ്ണയുടെ അച്ഛന്‍ കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രജനിയുടെ അച്ഛന്‍ കൃഷ്ണനും അമ്മ രമയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Related Articles

Latest Articles