Tuesday, December 30, 2025

കേരളാ കോൺഗ്രസ് ദേ തീർന്നു ?
ഇനി രക്ഷയില്ല ..
എല്ലാം കൈവിട്ടു .

കേരളത്തിലെ കർഷകരുടെ ഉന്നമനത്തിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി രൂപീകൃതമായ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു കേരളകോൺഗ്രസ്സ് .വളരും തോറും പിളരും ,പിളരും തോറും വളരും എന്നതാണ് കേരളാ കോൺഗ്രസ്സിന്റെ പൊതുവായ രീതി .

Previous article
Next article

Related Articles

Latest Articles