Saturday, December 27, 2025

കൊറോണ പടർത്തണം എന്ന് ആഹ്വാനം ചെയ്തപ്പോൾ ജിഹാദി ടെക്കി അറിഞ്ഞുകാണില്ല ഉണ്ട തിന്നേണ്ടിവരുമെന്ന്…എല്ലാ കുത്തിത്തിരിപ്പ് കൂട്ടങ്ങൾക്കും പാഠമാകട്ടെ കോടതി വിധി…
കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു.രസ്യമായി തുമ്മി ബോധപൂര്‍വം കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. മുജീബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കേസ് ഡയറിയിലാണ് മുജീബിന്റെ തിവ്രവാദ ബന്ധത്തിന്റെ തെളിവുകള്‍ സമര്‍പ്പിച്ചത്.

Related Articles

Latest Articles