Sunday, January 11, 2026

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

പാലക്കാട്:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ് മരിച്ചത്. മേയ് 25ന് ചെന്നൈയിൽ നിന്നെത്തിയ ഇവർ ചികിത്സയിലായിരുന്നു.

പ്രമേഹം, ന്യൂമോണിയ ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി.

Related Articles

Latest Articles