Tuesday, November 10, 2026

വെറുതെ പുലിവാല് പിടിക്കുന്ന ശ്രീനിവാസൻ…

അങ്കണവാടി അദ്ധ്യാപികമാരെ അപമാനിച്ചു സംസാരിച്ചു എന്ന പരാതിയില്‍ നടന്‍ ശ്രീനിവാസനെതിരേ വനിതാകമ്മീഷന്‍ കേസെടുത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിദേശ രാജ്യങ്ങളില്‍ മനശ്ശാസ്ത്ര വിദഗ്ദ്ധരാണ് പ്രീ സ്‌കൂളിലെ കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇവിടെ വിദ്യാഭ്യാസം ഇല്ലാത്തവരാണ് പഠിപ്പിക്കുന്നതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

Related Articles

Latest Articles