Tuesday, September 27, 2022

ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി; ബംഗ്ലാദേശിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 31 പേർക്ക് ദാരുണാന്ത്യം

0
ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി അപകടം. സംഭവത്തിൽ 31 ഹിന്ദു തീർത്ഥാടകർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ടോടെ പഞ്ചഗഡിലായിരുന്നു സംഭവം. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബോധേശ്വരി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം....

സൗദി അറേബ്യയിൽ വാഹനാപകടം; പ്രവാസി മലയാളിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

0
റിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലുണ്ടായ കാറപകടത്തില്‍ മലയാളിയും സൗദി പൗരനും മരിച്ചു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അല്‍ഖര്‍ജ് മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് തൃത്താല കൊടക്കാഞ്ചേരി സ്വദേശി...
helicopter crash; Pak helicopter carrying 2 major rank officers and 3 SPG commandos crashes in Balochistan

ഹെലിക്കോപ്റ്റർ അപകടം; 2 മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരും 3 എസ്പിജി കമാൻഡോകളുമുള്ള പാക് ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു

0
ബലൂചിസ്ഥാൻ: രണ്ട് മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മൂന്ന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാൻഡോകളെയും വഹിച്ചുള്ള പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു. വളരെ നിര്‍ഭാഗ്യകരവും ദുഃഖകരവുമായ വാര്‍ത്ത. ബലൂചിസ്ഥാനില്‍ നിന്ന് മറ്റൊരു ഹെലി...

ലഖ്‌നൗവിൽ കുളത്തിലേക്ക് ട്രാക്ടർ ട്രോളി മറിഞ്ഞു ; ഒമ്പത് പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

0
ലഖ്‌നൗ: ഇറ്റൗഞ്ചയിലെ കുളത്തിലേക്ക് ട്രാക്ടർ ട്രോളി മറിഞ്ഞതിനെ തുടർന്ന് ഒമ്പത് പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടർ ട്രോളിയിൽ ആകെ 46 പേർ ഉണ്ടായിരുന്നതായും അപകടത്തിൽ ഒമ്പത് പേർ മരിച്ചതായും പോലീസ് അറിയിച്ചു. പരിക്കേറ്റ...

വാഹനാപകടം ;കുളുവിൽ ട്രാവലർ തോട്ടിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു ; പത്ത് പേർക്ക് പരിക്കേറ്റു.

0
ഹിമാചൽ പ്രദേശ് : കുളുവിൽ ട്രാവലർ തോട്ടിലേക്ക് മറിഞ്ഞ് ഏഴ് വിനോദസഞ്ചാരികൾ മരിച്ചു.10 പേർക്ക് പരിക്കേറ്റു.ബഞ്ചാർ സബ്ഡിവിഷനിലെ ഗിയാഗിക്ക് സമീപമായിരുന്നു അപകടം. 'കുളുവിൽ ഇന്നലെ രാത്രി 8:30 നാണ് സംഭവം നടന്നത്.പരിക്കേറ്റ അഞ്ച് പേരെ...

തിരുപ്പതിയിലെ ക്ലിനിക്കിൽ തീപിടിത്തം ; ഡോക്ടറും , 2 കുട്ടികളും മരിച്ചു ; ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് പ്രാഥമിക...

0
ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്ക് ഡോക്ടറുടെ വീടിന്റെ ഒന്നാം...

പുഴയിൽ കുളിക്കാനിറങ്ങി; തൃശ്ശൂരിൽ പതിനേഴ് വയസ്സുകാരന് ദാരുണാന്ത്യം

0
തൃശ്ശൂർ/കോട്ടയം: തൃശ്ശൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചിറ്റണ്ട ചെറുചക്കി ചോലയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. ചാവക്കാട് തിരുവത്ര സ്വദേശി ഷഫാസ് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. അതേസമയം, കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റിൽ അജ്ഞാത...

പാലക്കാട് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവം; ചികിത്സയിലിരിക്കെ കുടുംബത്തിലെ രണ്ടാമത്തെയാളും മരിച്ചു

0
പാലക്കാട്: ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുൾ...

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കളിലിടിച്ചു; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കിളിലിടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ്​ സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്‍റെ മകൻ സെയ്ഫ്​ അലിയാണ്​ (27) മരിച്ചത്​. കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനായി ജോലി...

കോളജ് വിദ്യാർഥി മുങ്ങി മരിച്ചു ;മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയാണ് മരിച്ചത്

0
കോട്ടയം: കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആൽവിൻ സാം ഫിലിപ്പ് ( 18 ) ആണ് സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചത്. സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.സാമിനെ...

Infotainment