Tuesday, September 29, 2026

അയൽവാസികളായ യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത

കൊ​ല്ലം: മ​യ്യ​നാ​ട്ട് ഇ​ര​വി​പു​രം സ്വ​ദേ​ശി​ക​ളാ​യ പ്രി​ൻ​സ്, സ്വ​പ്ന എ​ന്നി​വ​രെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ യു​വാ​വി​ന്റെ​യും യു​വ​തി​യുടെയും മൃത​ദേ​ഹ​ങ്ങ​ൾ പാ​ള​ത്തി​ന് സമീ​പം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Latest Articles