Friday, January 2, 2026

അയ്യപ്പനെ മറന്ന അയ്യപ്പ സേവാ സംഘം നേതാവ് തട്ടിയത് ലക്ഷങ്ങൾ നടുക്കുന്ന വിവരങ്ങൾ | EXCLUSIVE

ശബരിമലയിലെ പ്രമുഖ സേവന സംഘടനയായ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൽ ഇപ്പോൾ ഒരു വലിയ പൊട്ടിത്തെറി നടക്കുകയാണ്.സംഘടനയിലെ സംഘം ജനറൽ സെക്രട്ടറിക്കെതിരെ വ്യാജ ഒപ്പിട്ട് ചെക്ക് മാറിയെടുത്തതായാണ് ഇപ്പോൾ പരക്കെ ഉയരുന്ന ആരോപണം. ,
മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ദേശീയ നേതൃനിരയിൽ നിന്നും വൈസ് പ്രസിഡന്റിന്റെ പരാതി പോലീസിലെത്തിയിരിക്കുകയുമാണ് ! ഈ വിഷയത്തിൽ തത്വമയി ന്യൂസിനോട് പ്രതികരിക്കുകയാണ് മധു മണിമല. അദ്ദേഹം അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മുൻപബ്ളിക്ക് റിലേഷൻസ് ഓഫീസറായിരുന്നു ഒപ്പം, സംഘടനയുടെ ദേശീയ പ്രവർത്തക സമിതി അംഗം , ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി, മണിമല ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക്

ബൈറ്റ്

അയ്യപ്പ സേവാ സംഘം,റാന്നി യൂണിയൻ സെക്രട്ടറിയും , സ്റ്റേറ്റ് കൗൺസിൽ ജോ.സെക്രട്ടറിയും കൂടിയായ പ്രസാദ് കുഴിക്കാലാ ത്തവനായി ന്യൂസിനോട് പ്രതികരിച്ചു,

ബൈറ്റ്

വളരെയധികം ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് ഇരുവരുംപറഞ്ഞിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ. സത്യത്തെ ഒരിക്കലും ആർക്കും കുഴിച്ചുമൂടാനാവില്ല ,അത് ഒരുനാൾ മറനീക്കി പുറത്ത് വരും. പരിപാവനമായ സംഘടനയെ കളങ്കം വരുത്തി വയ്ക്കുന്ന ഇപ്പോഴത്തെ കാട്ടുകള്ളന്മാർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കട്ടെ

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles