Monday, December 29, 2025

ഒടിടിയിലേക്ക് കൂടുതൽ ചിത്രമെത്തുത്തുന്നു | CINEMA

കേരളത്തിൽ അതിരൂക്ഷമായി കോവിഡ് പടർന്നു പിടിക്കുകയാണ് എന്നാൽ ഈ സമയത്ത് തന്നെ സിനിമ തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിലാണ്. അതുതന്നെയാണ് വളരെ നിർണായകമായി കാണുന്നതും. മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ വരാനിരിക്കുന്നുണ്ട്. അതും ബിഗ് ബജെക്ട ചിത്രങ്ങൾ/. ഇവയെല്ലാം തന്നെ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്.

എന്നാൽ ടിപിആർ എട്ടിൽ താഴെ ആയാൽ മാത്രമേ സിനിമാ തിയേറ്ററുകൾ തുറക്കൂവെന്നാണ് സർക്കാർ നിലപാട്. വാക്‌സിൻ രണ്ടു ഡോസ് എടുത്തവർക്കായും തിയേറ്റർ മാത്രം തുറക്കില്ല. ഇതോടെ ഇനിയും കുറേ നാളുകൾ തിയേറ്റർ അടച്ചിടേണ്ടി വരുമെന്ന് ഉറപ്പായി. കേരളത്തിലെ കോവിഡ് വ്യാപനം കുത്തനെ ഉയർന്നതോടെ പ്രതിസന്ധി രൂക്ഷമാണെന്ന് തിരിച്ചറിയുകാണ് സിനിമാലോകം.

Related Articles

Latest Articles