Tuesday, December 23, 2025

ഡല്‍ഹി മുന്‍ മന്ത്രിയായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍

ദില്ലി: ഡല്‍ഹി മുന്‍ മന്ത്രി രാജ് കുമാര്‍ ചൗഹാന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഡല്‍ഹി ബി.ജെ.പി.അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പി.അംഗത്വം സ്വീകരിച്ചത്.

മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നശേഷം ചൗഹാന്‍ ആരോപിച്ചു. അവര്‍ എല്ലാം മറക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാലു തവണ കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.

Related Articles

Latest Articles