A one-and-a-half-year-old boy met with an accident while playing on the beach
തിരുവന്തപുരം:കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം.പൂവാർ സ്വദേശി ഉണ്ണി-സജിത ദമ്പതികളുടെ മകൻ ഫാബിയോ ആണ് മരിച്ചത്.പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്താണ് അപകടം ഉണ്ടായത്.സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തു.
കുഞ്ഞിനെ സഹോദരനെ ഏൽപ്പിച്ച ശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് അപകടം നടന്നത്. സഹോദരന്റെ ശ്രദ്ധ മാറിയപ്പോൾ കുട്ടി തീരത്തേക്ക് പോയി അപകടത്തിൽപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. സഹോദരന്റെ കരച്ചിൽ കേട്ട് മറ്റുള്ളവർ ഓടിയെത്തി കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്‌ക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…