Wednesday, May 22, 2024
spot_img

ജാഗ്രതയില്ലാതെ CPM, പാർട്ടിക്ക് പോലീസിനെ ഒന്നും ചെയ്യാനാകില്ല;തുറന്നു സമ്മതിച്ച്‌ എൽഡിഎഫ് കൺവീനർ

 കേരള പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി. പാർട്ടി വ്യക്തിയല്ല. പൊലീസ് നിയമ ഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത്. നിയമ ഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles