India

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിൽ പെൺകുട്ടികൾക്ക് കരുതലുമായി ഒരു വാർഡ് കൗൺസിലർ; ജനങ്ങളുടെ മനസ്സ് കവർന്ന് കരമന അജിത്ത്

തിരുവനന്തപുരം: സ്വാതന്ത്രത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് തന്റെ വാർഡിലെ 75 നിർധനരായ പെൺകുട്ടികൾക്ക് സൗജന്യമായി സുകന്യ സമൃദ്ധി പദ്ധതിയുടെ ആദ്യ നിക്ഷേപം അടച്ച് അക്കൗണ്ട് ആരംഭിക്കുകയാണ് വാർഡ് കൗൺസിലർ കരമന അജിത്ത്.

തിരുവനന്തപുരം നഗരസഭയിലെ നെടുങ്കാട് വാർഡ് കൗൺസിലറായ കരമന അജിത്ത് ഭാരതീയ ജനതാ പാർട്ടി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്.

രാജ്യത്തെ പെൺകുട്ടികളുടെ സാമൂഹിക സുരക്ഷക്കായി മോദി സർക്കാർ കൊണ്ടുവന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി. പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കായി രക്ഷകർത്താക്കൾ നടത്തുന്ന നിക്ഷേപമാണത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങൾക്കായി ഭാവിയിൽ ഉപയോഗിക്കാവുന്ന സമ്പത്ത് ചെറിയ നിക്ഷേപങ്ങളിലൂടെ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി. രാജ്യത്തെ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും അംഗീകൃത ബാങ്കുകളുടെ ശാഖകളിലും സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുടങ്ങാൻ കഴിയും.

അതേസമയം വർഷങ്ങളായി സിപിഐഎം ഭരിക്കുകയായിരുന്ന നെടുങ്കാട് വാർഡിൽ എൽ ഡി എഫിന്റെ മേയർ സ്ഥാനർത്ഥിയെ പരാജയപ്പെടുത്തിയാണ് കരമന അജിത്ത് ബിജെപി ക്ക് വേണ്ടി വാർഡ് പിടിച്ചെടുത്തത്.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

7 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

8 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

8 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

8 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

9 hours ago