A young woman died after being hit by a car driven by drunken youths; the vehicle dragged the dead body and ran for kilometers; five people were arrested
ദില്ലി:സുൽത്താൻപുരിയിൽ മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം.ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയറുകൾക്കിടയിൽ കുരുങ്ങിയ യുവതിയുടെ
ശരീരവും വലിച്ചിഴച്ച് വാഹനം പാഞ്ഞത് കിലോമീറ്ററുകൾ.
കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കണ്ടെടുക്കുമ്പോൾ യുവതിയുടെ മൃതദേഹം പരിപൂർണ്ണ നഗ്നമായിരുന്നു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത പോലീസ് തള്ളിക്കളഞ്ഞു. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു.സംഭവത്തിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി. തെരുവിൽ മദ്യമൊഴുക്കുന്ന കെജരിവാൾ സർക്കാരിന്റെ വികലമായ നയങ്ങൾ നാട്ടിൽ ഇനിയും അരാജകത്വം സൃഷ്ടിക്കുമെന്ന് ബിജെപി വിമർശിച്ചു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…