ദില്ലി: ഇന്ത്യയുടെ വീര പുത്രന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ പേരില്‍ വ്യാജ അക്കൗണ്ട്. ട്വിറ്ററിലാണ് അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അഭിനന്ദനെ സന്ദര്‍ശിച്ച ചിത്രങ്ങളും വ്യാജ അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നു.
അഭിനന്ദന്റെ അക്കൗണ്ടില്‍നിന്ന് സീതാരാമനു നന്ദി അറിയിച്ചുള്ള സന്ദേശങ്ങളും പ്രചരിച്ചിരുന്നു. അതേസമയം അഭിനന്ദന്റെ പേരിലുള്ള അക്കൗണ്ടുകള്‍ വ്യാജമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് ട്വീറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തത്. ഫേസ്ബുക്കിലും അഭിനന്ദന്റെ പേരില്‍ വ്യാജ പേജുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…