അബുദാബി; വേനല്‍ അവധിക്കാലം ആസ്വദിക്കാന്‍ വഴിതുറന്ന് സമ്മര്‍ പാസ് പുറത്തിറക്കി അബുദാബി. എമിറേറ്റിലെ തീം പാര്‍ക്കുകളിലേക്കും മറ്റു 13 സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും 2 മാസം പ്രവേശനം നല്‍കുന്നതാണ് സമ്മര്‍ പാസ്. ഇവിടങ്ങളിലേക്ക് പാസുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ പ്രവേശനം അനുവദിക്കും. അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വിഭാഗമാണ് പാസ് പുറത്തിറക്കിയത്.
മുതിര്‍ന്നവര്‍ക്ക് 559 ദിര്‍ഹവും 4-17 പ്രായക്കാര്‍ക്ക് 499 ദിര്‍ഹമാണ് ഫീസ്. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യം. ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തുടങ്ങിയ തീം പാര്‍ക്കുകളിലേക്കുള്ള പ്രവേശനത്തിന് ഈ പാസ് ഉപയോഗിക്കാം. ഈ കേന്ദ്രങ്ങളിലേക്കു സൗജന്യ ബസ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. summerpass.visitabudhabi.ae വെബ്‌സൈറ്റില്‍ നിന്ന് പാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…