Thursday, January 1, 2026

ആദ്യം ഡാന്‍സ്..പിന്നെ ജോലി; ഖന്നം സ്റ്റൈലല്ല ഇത് മുംബൈ സ്റ്റൈല്‍

പുരുഷന്മാരെയും സ്‌ത്രീകളെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ് മാനസിക സംഘര്‍ഷം. ജോലി സ്ഥലത്തെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ വരെ മാനസികസംഘര്‍ഷത്തിന് കാരണമാകാം. സമ്മര്‍ദ്ദമകറ്റാന്‍ പലരും വിവിധ വഴികള്‍ തേടാറുണ്ട്. ജോലിസ്ഥലത്തെ ജോലി സ്ഥലത്തെ സംഘർഷം കുറക്കാൻ നല്ല വഴി പിന്തുടരുകയാണ് മുംബൈയിലെ ഒരു ഐ ടി സ്ഥാപനം.

Related Articles

Latest Articles