Wednesday, May 1, 2024
spot_img

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് അപകടം;ഓട്ടോ യാത്രക്കാരന് ഗുരുതര പരിക്ക്

പീ​രു​മേ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് ​ഗുരുതര പരിക്ക്. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നാണ് പ​രി​ക്കേ​റ്റത്.

ക​ര​ടി​ക്കു​ഴി 55-ാം ​മൈലിലാണ് അപകടം നടന്നത്. വിളവെത്തിയപ്പോൾ വേഗത കുറച്ച ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പരിക്കേറ്റ സു​രേ​ഷ് ബാ​ബു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

Latest Articles