Thursday, May 2, 2024
spot_img

സിനിമാ ചിത്രീകരണത്തിനിടെ അപകടം ; നടൻ പൃഥ്വിരാജിന് പരിക്ക്

കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ പൃഥ്വിരാജിന് പരിക്ക്. അപകടത്തിൽ താരത്തിന്റെ കാലിനാണ് പരിക്കേറ്റത് .

മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഉടനടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ നാളെ ശസ്ത്രക്രിയ‌യ്ക്കു വിധേയനാക്കും എന്നാണ് ലഭിക്കുന്ന വിവരം

Related Articles

Latest Articles