actor-kunchako-boban-comment-on-tovino-thomas-fitness-video
മലയാള സിനിമ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ടോവിനോ തോമസ്. നടന്റെ വിശേഷങ്ങളെല്ലാം വളരെപെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാത്രമല്ല ഫിറ്റ്നസ് ഫ്രീക്കായ നടന്റെ വർക്ക് ഔട്ട് വിഡിയോയും ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. ഈ നിരയിലേക്ക് മറ്റൊരു വിഡിയോ കൂടി ഷെയർ ചെയ്തിരിക്കുകയാണ് താരം.
നിലത്ത് കിടക്കുന്ന നടൻ മുന്നിലേക്ക് കുതിച്ചുയർന്ന് എണീറ്റ് കീശയിൽ കൈയും ഇട്ട് കൂളായി നടന്നുപോകുന്നതാണ് വിഡിയോയിൽ കാണാനാവുക. ഈ വിഡിയോയ്ക്ക് നടൻ കുഞ്ചാക്കോ ബോബൻ നൽകിയ കമന്റും ശ്രദ്ധനേടി. ‘നിനക്ക് പിരാന്താടാ.. അടിപൊളി’ എന്നാണ് കുഞ്ചാക്കോ ബോബൻ കമന്റ് നൽകിയത്. ശരിക്കും ടൊവിനോയ്ക്ക് മിന്നലടിച്ചിരുന്നോ എന്ന് ചോദിച്ച് കമന്റ് കുറിക്കുന്ന ആരാധകരും കുറവല്ല.
അതേസമയം നേരത്തെ ”പറക്കാൻ പഠിക്കുന്നു” എന്ന ക്യാപ്ഷൻ കുറിച്ച് താരം പങ്കുവച്ച് വിഡിയോയും വൈറലായിരുന്നു. സിനിമയുടെ രണ്ടാം ഭാഗമുണ്ടെന്ന് സൂചന നൽകുന്നതായിരുന്നു ഇത്. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി എന്നാണ് വിഡിയോയ്ക്കൊപ്പം ടൊവിനോ ചേർത്തിരുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…