Actress Parvathy Ayyappa Das said that if the marriage did not take place in the 23rd, then in the 30's, she had to escape and run away as her family members tried to tie the knot quickly.
വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് പാർവതി അയ്യപ്പദാസ്. സൂപ്പർ ശരണ്യയിൽ താരം അഭിനയിച്ചിരുന്നുവെങ്കിലും കുടുംബ പ്രേക്ഷകർക്ക് പാർവതി കൂടുതൽ സുപരിചിതയാകുന്നത് ഉപ്പും മുളകുമെന്ന പരമ്പരയിൽ കൂടിയാണ്. മുടിയന്റെ ഭാര്യ ദിയയുടെ വേഷമാണ് ഉപ്പും മുളകിൽ പാർവതി അവതരിപ്പിക്കുന്നത്.
അടുത്തിടെ ജോഷ് ടോക്സ് മലയാളത്തിൽ എത്തിയ പാർവതി തന്റെ സ്വപ്നത്തിലേക്ക് എത്താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്നിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ നാള് തിരുവാതിര ആയതിനാൽ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു വീട്ടുകാർക്ക്. 23 ൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 30ലെ വിവാഹം നടക്കുകയുള്ളൂ എന്നാരോ പറഞ്ഞു. അതിനാൽ നേരത്തെ വിവാഹം കഴിപ്പിക്കാൻ വീട്ടിൽ ഒരു ശ്രമം നടന്നു. എന്നാൽ 23 വയസ്സിനുള്ളിൽ മകൾ സ്വന്തം കാലിൽ നിന്ന് കാണണമെന്നും എന്റെ വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓടേണ്ടി വന്നിട്ടുണ്ടെന്ന് പാർവതി അയ്യപ്പദാസ് പറയുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…