സ്വകാര്യതയെ പരിപൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിൽ ആധാർ നിയമത്തിൽ പൊളിച്ചെഴുത്ത് നടത്തുകയാണ് കേന്ദ്രം.
ഇനി ബിൽ രാജ്യസഭയിലെത്തും. ഓർഡിനൻസിന് പകരമുള്ള ബില്ലാണ് ലോക്‌സഭയിൽ ശബ്ദവോട്ടോടെ പാസായത്. ആധാറിൽ ഉപയോക്താവിന്റെ വിവരങ്ങൾ സംരക്ഷിക്കാൻ പ്രത്യേക നിയമം വൈകാതെ കൊണ്ടു വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

