Uttar Pradesh Polls: Congress MLA Naresh Saini, SP MLA Hari Om Yadav Join BJP
ലഖ്നൗ- “ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ പോലെയാണ്, അദ്ദേഹം ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്നും” യു പി തൊഴിൽ വകുപ്പ് ചെയർമാൻ പണ്ഡിറ്റ് സുനിൽ ഭരല പറഞ്ഞു.
“യോഗി ആദിത്യനാഥിന്‍റെ പ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്തിയാണ് ഭരലയുടെ പ്രസ്താവന. മോദിയുടെ സർജിക്കൽ സ്‌ട്രൈക്കും, ജി എസ് ടി നടപ്പാക്കിയതും, ആർട്ടിക്കിൾ 370 റദ്ദാക്കിയതും പോലെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ ഒറ്റരാത്രി കൊണ്ട് ശ്രീരാമ ക്ഷേത്രം നിർമ്മിക്കും”.
“സംസ്ഥാനത്തിനായി അദ്ദേഹം ചെയ്ത ജോലികൾ സങ്കൽപ്പിക്കാനാവാത്തതാണെന്നും ഭരല പറഞ്ഞു. ഈ വർഷം അയോധ്യയിലെ രാമനവമി സമയത്ത് ഭക്തർ പുഷ്പവൃഷ്ടി നടത്തും. രാമനവമി ഘോഷയാത്രയ്ക്കിടയിൽ ഡിജെ നിരോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സർക്കാർ അംഗീകരിക്കുന്നില്ല”. അതു കൊണ്ട് തങ്ങൾ ഡി ജെ കളിക്കുമെന്നും ഭരല പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…