ജയ് ശ്രീറാം വിളിയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചവരില്‍ പ്രമുഖനായിരുന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജയ് ശ്രീറാം വിളിയെ കുറിച്ച് വാതോരാതെ സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ഇങ്ങ് കോഴിക്കോട് എലത്തൂരില്‍ നടന്ന സംഭവം കാണാതെ പോകരുത്.

