Thursday, December 18, 2025

ജനവിഭാഗങ്ങളുടെ കണ്ണില്‍ പൊടിയിട്ടും കബളിപ്പിച്ചും കൂടെ നിര്‍ത്തുക എന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ തന്ത്രം; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്. തങ്ങളോടൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണില്‍ പൊടിയിട്ടും കബളിപ്പിച്ചും കൂടെ നിര്‍ത്തുക എന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ തന്ത്രമാണെന്ന് രൂക്ഷ വിമർശനവുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് നോബിള്‍ മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതിനായി കാലാകാലങ്ങളില്‍ അവര്‍ ഓരോരോ ടൂളുകള്‍ ഉപയോഗിക്കുമെന്നും ഇത്തവണ അവര്‍ കബളിപ്പിക്കാന്‍ ലക്ഷ്യം വച്ചത് ശ്രീനാരായണീയ സമൂഹത്തെയാണെന്നും അദ്ദേഹം രൂക്ഷ വിമർശനമുയർത്തി

Related Articles

Latest Articles